പ്രൊട്ടക്ഷൻ കവറേജ് ഒപ്പം സമ്പാദ്യം ഇത് രണ്ടും കൂടി ലഭിക്കുന്ന പ്ലാനുകൾ ഉണ്ടോ എന്നത് പലർക്കുമറിയില്ല. സാധാരണ പ്രൊട്ടക്ഷൻ കവറേജ് എടുത്താൽ എന്താണ് ലഭിക്കാറുള്ളത്?അതൊരിക്കലും സമ്പാദ്യത്തിനാകാറില്ല പക്ഷെ കുടുംബത്തിന് സംരക്ഷണം എന്നത് ആണ് അതിന്റെ ഉദ്ദേശം.അപ്രതീക്ഷിതമായി കുടുംബത്തിന്റെ വരുമാനം നിലക്കുന്ന സമയത്തു അവർക്കു സാമ്പത്തിക സുരക്ഷ ഒരുക്കുന്ന ഒരു പദ്ധതിയാണിത്.ഇതിൽ സമ്പാദ്യവും കൂടിയാകുമ്പോൾ അതിന്റെ മനോഹാരിത കൂടുന്നു.കൂടുതൽ അറിയുവാൻ വീഡിയോ കാണുക:
ഒരു പ്രത്യേക കാലയളവിൽ ഒരു സമ്പദ്‌വ്യവസ്ഥയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും പൊതുവായ വിലനിലവാരത്തിലുള്ള നിരന്തരമായ വർദ്ധനവാണ് പണപ്പെരുപ്പം. ഇത് ഒരു കറൻസിയുടെ വാങ്ങൽ ശേഷി കുറയ്ക്കുകയും വ്യക്തികളെയും ബിസിനസുകളെയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു. നാണയപ്പെരുപ്പം പരിഹരിക്കുന്നതിന് വില സ്ഥിരത കൈവരിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനുമുള്ള വിവിധ പരിഹാരങ്ങളും നയങ്ങളും ഉൾപ്പെടുന്ന തന്ത്രപരമായ സമീപനം ആവശ്യമാണ്. ധന വ്യവസ്ഥ: പണപ്പെരുപ്പത്തെ സ്വാധീനിക്കാൻ പലിശ നിരക്കുകൾ ക്രമീകരിക്കൽ, പണ വിതരണം എന്നിവ പോലുള്ള പണ നയ ഉപകരണങ്ങൾ സെൻട്രൽ ബാങ്കുകൾ ഉപയോഗിക്കുന്നു. പലിശനിരക്ക് ഉയർത്തുന്നത് ഉപഭോക്തൃ ചെലവുകളും…
വീട് ഇൻഷുർ ചെയ്യുവാൻ വളരെ കുറഞ്ഞ തുക മതിയാകുന്ന ഇക്കാലത്തു അത് പലരും ഉപയോഗിക്കാറില്ല അതറിയുവാൻ ക്ലിക്ക് ചെയ്യുക വളരെ ചെറിയൊരു തുക കൊണ്ട് ഒരാൾക്ക് വീട് ഇൻഷുർ ചെയ്യാനാകും എന്നത് അധികമാർക്കും അറിയില്ല അല്ലെങ്കിൽ അതിന്റെ ആവശ്യകത പലർക്കും മനസ്സിലായിട്ടില്ല.നമ്മുടെ വീട് ഒരുപാട് സ്വപ്‌നങ്ങൾ ആണെങ്കിലും ചെറിയൊരു തുകക്ക് മതിയായ ഇൻഷുറൻസ് എടുത്തുവച്ചാൽ എല്ലാ കവറേജ്ഉം നിങ്ങള്ക്ക് ലഭിക്കുന്നതാണ് കൂടുതൽ അറിയുവാൻ വീഡിയോ കാണുക
Determining whether government bonds have benefits or bank fixed deposits offer the “best” return depends on various factors such as the prevailing interest rates, risk tolerance, investment goals, and the economic and political situation. After reading this article you can understand some features and Government bonds benefits Factors to Consider: It’s advisable to consult with a financial advisor to analyze…
