general insurance

വീട് ഇൻഷുർ ചെയ്യുവാൻ ചെറിയ തുക മതിയാകും

വീട് ഇൻഷുർ ചെയ്യുവാൻ ചെറിയ തുക മതിയാകും

വീട് ഇൻഷുർ ചെയ്യുവാൻ വളരെ കുറഞ്ഞ തുക മതിയാകുന്ന ഇക്കാലത്തു അത് പലരും ഉപയോഗിക്കാറില്ല അതറിയുവാൻ ക്ലിക്ക് ചെയ്യുക   വളരെ ചെറിയൊരു തുക കൊണ്ട് ഒരാൾക്ക് വീട് ഇൻഷുർ ചെയ്യാനാകും എന്നത് അധികമാർക്കും അറിയില്ല അല്ലെങ്കിൽ അതിന്റെ ആവശ്യകത പലർക്കും മനസ്സിലായിട്ടില്ല.നമ്മുടെ വീട് ഒരുപാട് സ്വപ്‌നങ്ങൾ ആണെങ്കിലും ചെറിയൊരു തുകക്ക് മതിയായ ഇൻഷുറൻസ് എടുത്തുവച്ചാൽ എല്ലാ കവറേജ്ഉം നിങ്ങള്ക്ക് ലഭിക്കുന്നതാണ് കൂടുതൽ അറിയുവാൻ വീഡിയോ കാണുക