പ്രൊട്ടക്ഷൻ കവറേജ് ഒപ്പം സമ്പാദ്യം ഇത് രണ്ടും കൂടി ലഭിക്കുന്ന പ്ലാനുകൾ ഉണ്ടോ എന്നത് പലർക്കുമറിയില്ല. സാധാരണ പ്രൊട്ടക്ഷൻ കവറേജ് എടുത്താൽ എന്താണ് ലഭിക്കാറുള്ളത്?അതൊരിക്കലും സമ്പാദ്യത്തിനാകാറില്ല പക്ഷെ കുടുംബത്തിന് സംരക്ഷണം എന്നത് ആണ് അതിന്റെ ഉദ്ദേശം.അപ്രതീക്ഷിതമായി കുടുംബത്തിന്റെ വരുമാനം നിലക്കുന്ന സമയത്തു അവർക്കു സാമ്പത്തിക സുരക്ഷ ഒരുക്കുന്ന ഒരു പദ്ധതിയാണിത്.ഇതിൽ സമ്പാദ്യവും കൂടിയാകുമ്പോൾ അതിന്റെ മനോഹാരിത കൂടുന്നു.കൂടുതൽ അറിയുവാൻ വീഡിയോ കാണുക: