ചെറിയൊരു തുകക്ക് മതിയായ ഹെൽത്ത് ഇൻഷുറൻസ് എങ്ങിനെ നേടാം എന്നത് പലർക്കുമറിയില്ല .നാം നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിടാറുള്ളത് നമുക്കോ പ്രിയപ്പെട്ടവർക്കോ ഏതെങ്കിലും ആശുപത്രി വാസം അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുമ്പോഴാണ്. പലപ്പോഴും ഇത്തരം സമയത്ത് നാം നേരിടാറുള്ള പ്രധാന പ്രശ്നം പണത്തിന്റേത് ആയിരിക്കും. കവറേജ് പലപ്പോഴും മതിയാകാറില്ല: നാം എടുത്തുവക്കുന്ന പോളിസികൾ ഇന്നത്തെ ആശുപത്രി ചിലവുകളുടെ വർദ്ധനവിനെ മറികടക്കുന്നതാകാറില്ല അതിനൊരു പരിഹാരം എന്നത് സൂപ്പർ ടോപ്പ് അപ്പ്‌ എന്ന രീതിയാണ്.കൂടുതൽ അറിയുവാൻ വീഡിയോ കാണുക.  

Leave a comment